¡Sorpréndeme!

ഇന്ത്യ ലോകകപ്പ് കളിക്കണമെങ്കില്‍ ഇത് സംഭവിക്കണം| India FIFA Worldcup | Oneinda Malayalam

2019-11-20 284 Dailymotion

Why India lose football world cup qualifying match against Oman
ഒമാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തോറ്റതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. മസ്‌കറ്റില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഒമാന്റെ വിജയം.